വിശ്വാസികള്‍ കാതോര്‍ക്കുന്ന മരാമണ്‍

maramon
PROPRO
1888ല്‍ , ഏതാണ്ട് 120 കൊല്ലം മുമ്പ്, കടവില്‍ മാളികയില്‍ പ്രാര്‍ഥിച്ചാരംഭിച്ച് സംഘത്തിന് തുടക്കമിട്ട 12 ദീര്‍ഘദര്‍ശികളായ പൂര്‍വപിതാക്കന്മാരുടെ ഛായാചിത്രം ഇക്കുറി മരാമണിലെ സ്റ്റാളില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്

കണ്‍വന്‍ഷനിലെ ഏറ്റവും അനുഗ്രഹീതമായ ശുശ്രൂഷയാണ് മധ്യസ്ഥ പ്രാര്‍ഥന. അതിനുവേണ്ടിയുള്ള പ്രത്യേക വിഷയങ്ങള്‍ അടങ്ങിയ അപേക്ഷകള്‍ നേരത്തെ തന്നെ സംഘം ഓഫിസിലോ ജനറല്‍ സെക്രട്ടറിയുടെ പക്കലോ വിസ്വാസികള്‍ ഏല്‍പ്പിക്കുന്നു.

കണ്‍വന്‍ഷന്‍ പന്തലിന്‍റെ സമീപത്തായി ക്രമീകരിച്ചിരിക്കുന്ന പ്രാര്‍ഥനാ ഷെഡ് നമ്മുടെ പൂര്‍വ്വ പിതാക്കന്മാത്ധടെ കണ്ണുനീര്‍ വീണു നനഞ്ഞ സ്ഥാനമാണ് എന്ന വിസ്വാസത്തില്‍ അവിടെ ശാന്തമായി ഇരുന്നു വചനം പഠിക്കുവാനുള്ള അവസരമൊരുക്കിയിട്ടുണ്ട്

എക്യൂമെനിക്കല്‍ കൂട്ടായ്മ, യുവവേദി, കുടുംബവേദി ഇവയെല്ലാം പ്രത്യേകമായി നിശ്ഛയിക്കപ്പെട്ടിട്ടുള്ള സമയങ്ങളില്‍ പന്തലില്‍ നടക്കുന്നു. സുവിശേഷ വേലയായി സമര്‍പ്പിക്കപ്പെടുന്നവര്‍ക്കു വേണ്ടിയുള്ള പ്രതിഷ്ഠാ ശുശ്രൂഷയാണ് കണ്‍‌വെന്‍‌ഷനിലെ മറ്റൊരു സുപ്രധാന ചടങ്ങ്. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7.30നു കോഴഞ്ചേരി പള്ളിയില്‍ അഭിവന്ദ്യ തിത്ധമേനിമാരുടെ നേതൃത്വത്തിലാണ് പ്രതിഷ്ഠാ ശുശ്രൂഷ നടക്കു
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :