ക്രിക്കറ്റ് സ്കോര്‍ബോര്‍ഡ്

ബംഗലൂരു: | WEBDUNIA| Last Modified ചൊവ്വ, 11 ഡിസം‌ബര്‍ 2007 (09:22 IST)
ഇന്ത്യയ്‌ക്കെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിവസവും പാകിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടരുന്നു. 54 റണ്‍സുമായി മിസ്‌ബാ ഉള്‍ഹക്കും 34 റണ്‍സ് എടുത്ത കമ്രാന്‍ അക്മലുമാണ് ക്രീസില്‍.

സ്കോര്‍ബോര്‍ഡ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :