PTI |
ഇന്ന് കളി തുടങ്ങി കണ്ണടച്ചു തുറക്കും മുമ്പെ രാഹുല്‍ ദ്രാവിഡിനെ (04) നഷ്ടമായെങ്കിലും ഇന്ത്യ പ്രതിരോധത്തിലേക്ക് വലിഞ്ഞില്ല. ഒരറ്റത്ത് ചെറിയ ചെറിയ കൂട്ടുകെട്ടുകളിലുടെ സച്ചിന് ഇന്ത്യന്‍ ബാറ്റിംഗിന്റെ അമരക്കാരനായപ്പോള്‍ ഇംഗ്ലണ്ട് വിയര്‍ത്തു. ദ്രാവിഡിനെ കൂടാതെ ഗംഭീര്‍(66), ലക്ഷ്മണ്(26) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കിന്ന് നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി സ്വാന് രണ്ട് വിക്കറ്റ് സ്വന്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |