അനുബന്ധ വാര്‍ത്തകള്‍
- വിരാട് കോലിക്ക് എന്തുപറ്റി ? മൂന്നാം ഏകദിനത്തില്‍ ഡക്ക് !
- 'ചഹലിന്റെ പോക്കറ്റിലാണ് അവസാനമായി കണ്ടത്'; പൊള്ളാര്‍ഡിനെ കാണാനില്ലെന്ന് ബ്രാവോ ! കണ്ടുകിട്ടുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും താരം
- ഉറക്കെ ഓളിയിട്ടു, നിരാശയോടെ തല താഴ്ത്തി; കോലി വന്‍ കലിപ്പില്‍ (വീഡിയോ)
- രോഹിത്തിനൊപ്പം ഓപ്പണറുടെ വേഷത്തില്‍ റിഷഭ് പന്ത് ! ഞെട്ടിപ്പിച്ച് പുതിയ നീക്കം
- രാഹുല്‍ വന്നപ്പോള്‍ ഇഷാന് കിഷന് പുറത്ത്; ഇന്ത്യയ്ക്ക് ബാറ്റിങ്
ക്ഷമയുടെ പര്യായമായി ശ്രേയസ് അയ്യര്‍; വെസ്റ്റ് ഇന്‍ഡീസിനെതിരെ അര്‍ധ സെഞ്ചുറി
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ കരകയറ്റി മധ്യനിര. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, മൂന്നാമന്‍ വിരാട് കോലി എന്നിവരുടെ വിക്കറ്റുകള്‍ അതിവേഗം നഷ്ടപ്പെട്ട ഇന്ത്യയെ ശ്രേയസ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് സുരക്ഷിതമാക്കി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 28.3 ഓവറില്‍ ഇന്ത്യ 144-3 എന്ന നിലയിലാണ്. ശ്രയയ് അയ്യരും റിഷഭ് പന്തും അര്‍ധ സെഞ്ചുറി നേടി ക്രീസിലുണ്ട്.