WD | FILE |
മികച്ച വീര്യത്തോടെയാണ് ഇന്ത്യന്‍ ബൌളര്‍മാര്‍ ബൌള്‍ ചെയ്തത്.പ്രവീണ്‍ കുമാര്‍, ഹര്ഭജന് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. യുവരാജ്, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതം നേടി. നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |