PTI | PTI |
ഇംഗ്ലണ്ടിനായി ഓപ്പണിങ്ങ് വിക്കറ്റില്‍ രവി ബോപ്പാറയും(60) ഇയാന്‍ ബെല്ലും (46) ചേര്‍ന്ന് 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇവരേ കൂടാതെ ഒവൈസ് ഷാ(40) ആന്‍ഡ്രൂ ഫ്ലിന്റോഫ്(26), സമിത് പട്ടേല്‍(26) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട ബാറ്റിങ്ങ് കാഴ്ച വെച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |