പമ്പ് ഓപ്പറേറ്ററിന് എസ്‌എസ്‌എല്‍സിയും ഇലക്ട്രിക്കല്‍/ഫിറ്റര്‍/മോട്ടോര്‍ മെക്കാനിക്/ഡീസല്‍ മെക്കാനിക് ട്രേഡില്‍ ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റും പ്രിന്റര്‍ തസ്തികയിലേക്ക് ഏഴാംക്ലാസും പ്രിന്‍റിങ്ങില്‍ കെജിടിഇ ലോവര്‍. (ഈ യോഗ്യതയുള്ളവര്‍ ഇല്ലെങ്കില്‍ നല്ല പ്രസില്‍ 18 മാസത്തെ ജോലിപരിചയം പരിഗണിക്കും) വേണം.
കോഴിക്കോട്|
M. RAJU|
2008 ജനുവരി ഒന്നിന് 35 വയസ്സാണ് ഉയര്‍ന്ന പ്രായം. അപേക്ഷാഫീസ് 250 രൂപ (എസ്‌സി/എസ്ടിക്ക് 50 രൂപ) അപേക്ഷാഫോറം www.universityofcalicut.info എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ അഞ്ചുവരെ സ്വീകരിക്കും.