വനം ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മൂന്ന് വര്‍ഷ റിസര്‍ച്ച് പ്രോജക്ടില്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവുണ്ട്. മാര്‍ച്ച് 19ന് രാവിലെ 10ന് കെ എഫ് ആര് ഐയുടെ തൃശൂര്‍ പീച്ചി ഓഫീസില്‍ എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തും.
യോഗ്യത: ബോട്ടണി ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഡാറ്റാ അനാലിസിസില്‍ പരിചയവും. സീഡ് ടെക്നോളജില്‍ പ്രവൃത്തി പരിചയംഅഭികാമ്യം.
ഫെല്ലോഷിപ്പ്: പ്രതിമാസം 8000 + അഞ്ച് ശതമാനം വീട്ടുവാടക അലവന്‍സ്, 2010 ജനുവരി ഒന്നിന് 30 വയസ് കഴിയരുത്. അസല്‍ സട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് എഴുത്തു പരിക്ഷയില്‍ പങ്കെടുക്കാം.