WD |
വെള്ളം തിളപ്പിച്ച് പച്ചരി വേവിക്കുക. അരി വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ ശര്‍ക്കര ഉരുക്കിയതും പഞ്ചസാരയും ചേര്‍ത്ത് വീണ്ടും വേവിച്ച് വരട്ടുക. തേങ്ങാപ്പാലും നെയ്യും ചേര്‍ത്ത് 5 മിനിറ്റു കൂടി വേവിക്കുക. ജീരകപ്പൊടിയും ചുക്കു പൊടിയും ഏലക്കാ പൊടിയും ചേര്‍ത്ത് വാങ്ങുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |