PRO | PRO |
ഉക്രയിന് താരം ആര്‍തര്‍ ഐവാസിയാന് ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം കണ്ടെത്തി. 702.7 പോയിന്റ് നേടിയാണ് ആര്‍തര്‍ സ്വര്‍ണ്ണനേട്ടം നടത്തിയത്. അമേരിക്കന്‍ താരം മാത്യൂ എമ്മോണ്‍സ് 701.7 പോയിന്റുമായി രണ്ടാം സ്ഥാനത്തും നോര്‍വേ താരം വെബ്ജോയന് ബെര്‍ഗ് വെങ്കലവും കണ്ടെത്തി 596 പോയിന്റായിരുന്നു സമ്പാദ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |