PRO | PRO |
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡിത്സില്‍ അമേരിക്കന്‍ താരം ഷീനാ ടോറ്റ്സയാണ് പ്രതീക്ഷ. സെമി ഫൈനലില്‍ 54.07 ആയിരുന്നു സമയം. ജമൈക്കന്‍ താരം മലൈന്‍ വാക്കര്‍ കണ്ടെത്തിയ 54.20 ടോറ്റ്സയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. അമേരിക്കയുടെ ടിഫാനി റൊസ്, പോളണ്ടിന്‍റെ അന്നാ ജെസിയന്‍, ഗ്രേറ്റ് ബ്രിട്ടന്‍റെ ടാഷാ ഡാന്വെര്‍സ് എന്നിവരും മികച്ച പ്രകടനം കാത്തിരിക്കുന്ന താരമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |