PRO | PRO |
ഒളിമ്പിക്‍സ് രണ്ട് ദിവസം കൂടി മാത്രം അവശേഷിക്കുമ്പോള്‍ മെഡല്‍ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത് ആതിഥേയരായ ചൈനയാണ്. 46 സ്വര്‍ണ്ണവുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന അവര്‍ക്ക് പിന്നില്‍ 29 സ്വര്‍ണ്ണവുമായി അമേരിക്കയും 17 സ്വര്‍ണ്ണവുമായി ബ്രിട്ടനും 16 സ്വര്‍ണ്ണവുമായി റഷ്യയും നില്‍ക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |