പ്രേമത്തിന് ശക്തമായ തടസ്സം. വിവാദം ഉണ്ടാകും. ദാമ്പത്യജീവിതത്തിലെ കലഹം വര്‍ദ്ധിക്കും. തൊഴിലില്‍ അംഗീകാരം. വിദേശയാത്രയ്ക്ക് യോഗം. വിദ്യാരംഗത്ത് ശോഭിക്കും. പൂര്‍വികഗൃഹം ലഭിക്കും. രോഗശാന്തി, വിദേശയാത്രാതടസ്സം മാറും. വാഹനങ്ങളിലൂടെ അപകടസാധ്യത. തൊഴിലന്വേഷകര്‍ക്ക് യോജിച്ച തൊഴില്‍ കിട്ടും. രോഗങ്ങള്‍ വര്‍ദ്ധിക്കും.
സ്ഥലംമാറ്റം ഉണ്ടാകും. അപവാദം പ്രചരിക്കും. സാമ്പത്തികനഷ്‌ടം ഉണ്ടാകും. വാതരോഗികള്‍ക്ക് കൂടുതല്‍ ദോഷകരം. പ്രേമം കലഹത്തിലവസാനിക്കും. സന്താനങ്ങള്‍ നിമിത്തം പ്രയാസം. മനോദുഃഖങ്ങള്‍ ശമിക്കും. അപ്രതീക്ഷിതമായധനലബ്‌ധി. ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. വിദേശയാത്രയ്ക്ക് യോഗം. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.