2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ക്ക് 2008 ഫെബ്രുവരി

WEBDUNIA|

സാമ്പത്തികമായി നേട്ടം. കേസുകളില്‍ പ്രതികൂലഫലം. ഗുരുതുല്യരില്‍നിന്ന്‌ സഹായം. പൂര്‍വികസ്വത്ത്‌ സ്വന്തമാകും. ഗൃഹനിര്‍മ്മാണത്തില്‍തടസ്സം. വിനോദയാത്രയ്ക്ക്‌ യോഗം. രാഷ്‌ട്രീയരംഗത്ത്‌ ശത്രുക്കള്‍ വര്‍ദ്ധിക്കും. പത്രപ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്തി.

സഹോദരതുല്യരില്‍നിന്ന്‌ അനുകൂല തീരുമാനം ഉണ്ടാകും. വാര്‍ത്താമാധ്യമരംഗത്ത്‌ പ്രശസ്തി. രോഗങ്ങള്‍ കുറയും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. രാഷ്‌ട്രീയമേഖലയില്‍ പ്രശസ്തി. മാതാപിതാക്കളില്‍നിന്ന്‌ ധനസഹായം. ഭൂമിസംബന്‌ധമായി കേസുകള്‍ക്ക്‌ സാധ്യത. കലാരംഗത്ത്‌ അംഗീകാരം. പ്രേമസാഫല്യം.

വാഹനലാഭം. കേസുകള്‍ ഒത്തുതീര്‍പ്പിലാകും. മത്സരരംഗത്ത്‌ വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍നിന്ന്‌ അപമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :