1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ക്ക് ഒക്‍ടോബര്‍ 2008

WEBDUNIA|

സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം. വിദേശയാത്രയിലെ തടസ്സംമാറും. രോഗശാന്തി. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകും. ഗുരുജനങ്ങളുടെ പ്രീതി ലഭിക്കും. വിശിഷ്‌ട സമ്മാനങ്ങള്‍ ലഭിക്കും. പൂര്‍വ്വിക സ്വത്തിന്‌ വേണ്ടിയുള്ള കലഹം ഒത്തുതീര്‍പ്പിലാകും.

കാര്‍ഷികരംഗത്ത്‌ ശോഭിക്കും. പൂര്‍വികഭൂമി ലഭിക്കും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനബ്‌ധി. വാഹനം, ധനം എന്നിവ കിട്ടാന്‍ യോഗം. സഹോദരങ്ങളുമായി കലഹത്തിന്‌ യോഗം. ഭൂമി സംബന്‌ധമായി കേസുകളില്‍ വിജയം. നീതിന്യായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രമോഷനും അംഗീകാരവും.

വിദ്യാഭ്യാസം തടസ്സമാകും. രാഷ്‌ട്രീയത്തില്‍ അപമാനം. ദാമ്പത്യകലഹം മാറും. അടുത്ത ബന്‌ധുക്കള്‍ ശത്രുവിനെപ്പോലെ പെരുമാറും. ഭൂമിസംബന്‌ധമായ കേസുകളില്‍ പ്രതികൂല ഫലം. രോഗങ്ങള്‍ കൂടും. കൃഷിയിലൂടെ ധനലബ്‌ധി. സാഹിത്യരംഗത്ത്‌ പ്രശസ്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :