1. മറ്റുള്ളവ
  2. »
  3. നാഷണല്‍ കോഫീ ബോര്‍ഡ്
  4. »
  5. തമാശകള്‍

കണ്ണ് വേദന മാറാന്‍

കാപ്പി തമാശകള്‍
ഒരാള്‍ ഡോക്ടറെ കാണാന്‍ ചെന്നു, “ഓരോ തവണ കാപ്പി കുടിയ്ക്കുമ്പോഴും എന്‍റെ ഇടതു കണ്ണ് വേദനിക്കുന്നു ഡോക്ടര്‍” . ഇതുകേട്ട് ഡോക്ടര്‍ സഹാനുഭൂതിയോടെ മറുപടി നല്‍കി, “സാരമില്ല അടുത്ത തവണ കാപ്പി കുടിയ്ക്കുമ്പോള്‍ കാപ്പി കപ്പിലെ സ്പൂണ്‍ എടുത്ത് മാറ്റിയാല്‍ മതി!”