അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് ഇന്നുമുതൽ 200 ട്രെയിനുകൾ സർവീസ് നടത്തും, ഇന്നുമാത്രം യാത്ര ചെയ്യുന്നത് 1.14 ലക്ഷം പേർ
- സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ വീട്ടുജോലിക്കാരി അറസ്റ്റിലായി; കുടുക്കിയത് ടിക് ടോക് വീഡിയോ
- യുഎസ് ചൈന തർക്കത്തീൽ ഇടപെട്ടാൽ നഷ്ടങ്ങൾ ഉണ്ടാകും, ഭീഷണിയുമായി ചൈന
- പടയൊരുങ്ങുന്നു; സൈനിക ശക്തി വർധിപ്പിച്ച് ഇന്ത്യ, അതിർത്തിയിൽ നിതാന്ത ജാഗ്രത വേണമെന്ന് നിർദേശം
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം പിന്നിട്ടു, മരണം 3.73 ലക്ഷം
ലോക്ക് ഡൗണില്‍ ജോലി നഷ്ടമായി; ഭാര്യ ഗൃഹനാഥനെ കൊലപ്പെടുത്തി
ലോക്ക് ഡൗണില്‍ ജോലി നഷ്ടമായിതിനെ തുടര്‍ന്ന് ഭാര്യ ഗൃഹനാഥനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാണ്ഡ്വായിലാണ് സംഭവം. ജോലി ഇല്ലാതായതിനെ തുടര്‍ന്ന് രമേശ് എന്നയാളെ ഭാര്യ ലീലയും ഭാര്യമാതാവ് പ്രേം ഭായിയും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ 24-ാം തിയതിയായിരുന്നു ഗുരുതരമായി പരിക്കേറ്റ രമേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഗുരുതരമായി മര്‍ദ്ദിക്കപ്പെട്ട് അവശനായി കിടന്നിരുന്ന രമേശിനെ സഹോദരനും അമ്മയും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ചികിത്സയിലിരിക്കെ 27-ാംതിയതി രമേശ് മരണത്തിന് കീഴടങ്ങി. രമേശിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ലീലയേയും പ്രേം ഭായിയേയും പൊലീസ് അറസ്റ്റുചെയ്തു.