അനുബന്ധ വാര്‍ത്തകള്‍
- Tripura, Meghalaya, Nagaland Assembly Election Result 2023: ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി, മേഘാലയയില്‍ എന്‍പിപി
- മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ അധ്യാപകൻ്റെ പരസ്യ അപമാനം, വിദ്യാർഥി ക്ലാസ് മുറിയിൽ ജീവനൊടുക്കി
- നാഗാലൻഡ് നിയമസഭയിൽ ആദ്യമായി വനിതാ സാന്നിധ്യം, തെരെഞ്ഞെടുക്കപ്പെട്ടത് 2 വനിതകൾ
- മലയാളികളുടെ സ്വന്തം ക്ലാര, സുമലത ബിജെപിയിലേക്കെന്ന് സൂചന, കർണാടകയെ ചൂട് പിടിപ്പിച്ച് രാഷ്ട്രീയ നീക്കങ്ങൾ
- ത്രിപുരയിൽ കിംഗ് മേക്കറായി ദേബ് ബർമൻ, എങ്ങനെ തിപ്ര മോർത്ത സംസ്ഥാനത്തെ മുഖ്യശക്തിയായി?
ഇന്ത്യയിലെ 29 ലക്ഷം അക്കൗണ്ടുകള്‍ വാട്സാപ്പ് നിരോധിച്ചു
ഇന്ത്യയിലെ 29 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ട് നിരോധിച്ചതായി വാട്സ്ആപ്പ്. 2023 ജനുവരി 31 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിലെ 29 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായാണ് മെറ്റ പുറത്തുവിട്ട റിപ്പോര്‍ട്ട്. 2021ലെ ഐടി റൂള്‍ 4 (1) (ഉ)പ്രകാരമാണ് വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചത്. 2918000 അക്കൗണ്ടുകളാണ് മൊത്തത്തില്‍ നിരോധിച്ചത്.
അക്കൗണ്ടുകള്‍ നിരോധിക്കാനുള്ള കാരണവും വാട്സാപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഉപഭോക്താക്കളുടെ പരാതി പ്രകാരമാണ് 29 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചത്.
അടുത്ത ലേഖനം