1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. UP minister says to stop using tomato's

തക്കാളി കഴിക്കാതിരുന്നാൽ വില തന്നെ കുറയും: യുപി മന്ത്രി

UP
തക്കാളി കഴിക്കുന്നത് ഉപേക്ഷിച്ചാല്‍ വില താനെ കുറയുമെന്ന് ഉത്തര്‍പ്രദേശ് വനിതാ ശിശുക്ഷേമ മന്ത്രി പ്രതിഭ ശുക്ല. തക്കാളിയുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ തക്കാളി വീട്ടില്‍ കൃഷി ചെയ്യുകയോ ഉപയോഗം കുറയ്ക്കുകയോ ചെയ്യുക. അങ്ങനെ ചെയ്യുകയാണെങ്കില്‍ വില താനെ കുറയുമെന്ന് മന്ത്രി പറഞ്ഞു.
 
തക്കാളിക്ക് വില വര്‍ധിക്കുമ്പോള്‍ ജനങ്ങള്‍ അത് വീട്ടില്‍ നട്ട് വളര്‍ത്തണം. നിങ്ങള്‍ തക്കാളി കഴിക്കുന്നത് ഒഴിവാക്കിയാല്‍ വില താനെ കുറയും. തക്കാളിക്ക് പകരം ചെറുനാരങ്ങ കഴിച്ചാല്‍ മതി. വില കൂടുതലുള്ള സാധനങ്ങളെല്ലാം ഉപേക്ഷിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ എല്ലാം വില താനെ കുറയും. മന്ത്രി കൂട്ടിചേര്‍ത്തു.
 
അടുത്ത ലേഖനം
മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ജിലകളിൽ ഓറഞ്ച് അലർട്ട്, എട്ടിടങ്ങളിൽ യെല്ലോ