അനുബന്ധ വാര്‍ത്തകള്‍
- ഇഡി അറസ്റ്റിനെതിരെ ബിനീഷ് നാളെ കർണാടക ഹൈക്കോടതിയിൽ, കേസ് നാളെ പരിഗണിക്കും
- ഇബ്രാംഹിം കുഞ്ഞിന്റെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാന്‍: മുല്ലപ്പള്ളി
- ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്: സ്വര്‍ണക്കടത്തു കേസിലും മയക്കുമരുന്നു കേസിലും ഉള്‍പ്പെട്ട് സര്‍ക്കാരിന് സമതലതെറ്റിയെന്ന് ഉമ്മന്‍ ചാണ്ടി
- ഇത് ബാലൻസ് ചെയ്യാനുള്ള പൊളിറ്റിക്കൽ നാടകം, ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് കുഞ്ഞാലിക്കുട്ടി
- പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ
ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പോലീസ് തടഞ്ഞു, ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പോലീസ് തടഞ്ഞു. പ്രചാരണത്തിന് നേതൃത്വം നൽകിയ ഡിഎംകെ നേതാവും സിനിമാനടനുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രചാരണത്തിന് അനുമതി ഇല്ലായിരുന്നുവെന്ന് ചൂണ്ടികാണിച്ചാണ് നടപടി.
ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച യോഗമാണ് പൊലീസ് തടഞ്ഞത്. കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയിൽ നിന്നാണ് അറസ്റ്റ്. ഉദയനിധിയെ അറസ്റ്റ് ചെയ്‌തതിനെതിരെ ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു.