അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം
- മരണപ്പെട്ട കോവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് എം.ബി.ബി.എസ് പ്രവേശനത്തിന് അപേക്ഷിക്കാം
- അടിമാലിയില്‍ ഏഴ് കിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ പിടിയിലായി
- സ്ത്രീകളുടെ ആരോഗ്യത്തിന് ഈ പോഷകങ്ങള്‍ അത്യാവശ്യമാണ്
ട്രെയിനില്‍ വന്‍ തീപിടിത്തം
രാജ്യത്ത് വന്‍ ട്രെയില്‍ അപകടം. ഷഹരന്‍പൂര്‍- ദില്ലി ടെയിനിലാണ് തീപിടുത്തം ഉണ്ടായത്. എഞ്ചിനും 2 ബോഗികളും പൂര്‍ണമായി കത്തി നശിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമുള്ള ഭൗരാല സ്റ്റേഷനില്‍ വെച്ചാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായതിന് പിന്നാലെ ആളുകള്‍ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ ആളായം ഒന്നും ഉണ്ടായില്ല. എറെ ബുദ്ധിമുട്ടിയാണ് തീ അണച്ചത്. തീപിടുത്തത്തിനുള്ള കാരണം ഇനിയും വ്യക്തമല്ല സംഭവത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു.
അടുത്ത ലേഖനം