1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Train Accident Hit News

ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്ന് റീല്‍സ് എടുത്ത ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം

Train Accident Hit News
ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്ന് റീല്‍സ് എടുത്ത ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. സനത് നഗറിലെ റെയില്‍വേ ട്രാക്കിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് സര്‍ഫ്രാസി ട്രെയിന്‍ ഇടിച്ചു മരിച്ചത്. ഇന്‍സ്റ്റഗ്രാം റീല്‍സിനായി വീഡിയോ ഷൂട്ട് ചെയ്യാന്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. സംഭവസ്ഥലത്ത് വച്ച് തന്നെ സര്‍ഫ്രാസ് മരിച്ചു.
അടുത്ത ലേഖനം
സിനിമ കാണാന്‍ എത്തിയ സ്ത്രീയെ എലി കടിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി