കൂടല്ലൂരില്‍ ഏഴുപെണ്‍കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (17:08 IST)
തമിഴ്‌നാട്ടിലെ കൂടല്ലൂരില്‍ ജില്ലയില്‍ ഏഴുപെണ്‍കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു. നെല്ലിക്കുപ്പത്തിനടുത്തെ നദിയിലാണ് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചത്. മോനിഷ-16, ആര്‍ പ്രിയദര്‍ശിനി 15, ആര്‍ ദിവ്യ ദര്‍ശിനി 10,നവനീത 18, കെ പ്രിയ 18, എസ് സംഘവി 16, എം കുമുദ 18, എ്ന്നിവരാണ് മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ഫയര്‍ ഫോഴ്‌സെത്തിയാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :