1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid vaccination news

24ദിവസം കൊണ്ട് 60ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി ഇന്ത്യ

India
24ദിവസം കൊണ്ട്  60ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി ഇന്ത്യ. 60,35,660 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് വാക്‌സിന് സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും 65ശതമാനം ആരോഗ്യപ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. 
 
അമേരിക്ക 26ദിവസം കൊണ്ടാണ് 60ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. ബ്രിട്ടന് ഈ സംഖ്യ മറികടക്കാന്‍ 46ദിവസം വേണ്ടിവന്നു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 54ലക്ഷം പേരും ആരോഗ്യപ്രവര്‍ത്തകരാണ്. 
അടുത്ത ലേഖനം
ഞാൻ എന്തുകൊണ്ട് ബിജെപി ആയി ? ജേക്കബ് തോമസിന്റെ വിശദീകരണം ഇങ്ങനെ