ബിരുദ വിദ്യാർത്ഥിനി കോളേജിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

Sumeesh| Last Updated: ബുധന്‍, 25 ജൂലൈ 2018 (17:30 IST)
ഡല്‍ഹി: ബിരുദ വിദ്യാര്‍ത്ഥിനിയെ കോളേജിലെ ടൊയ്‌ലെരിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഡല്‍ഹിയിലെ ജനക്പുരി ഭാരതി കോളേജിലെ വിദ്യാര്‍ത്ഥിനിയെയാണ് ടോയിലെറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കോളേജ് ജീവനക്കാർ ചലനമറ്റ രീതിയിൽ പെൺകുട്ടിയെ ടോയ്ലെറ്റിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആത്മഹത്യയാണ് എന്നാണ് പുറത്തു വരുന്ന റിപ്പൊർട്ടുകൾ എന്നാൽ പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :