അനുബന്ധ വാര്‍ത്തകള്‍
- പരാതി പൊലീസിനു കൈമാറില്ല, യുവതിക്ക് വേണമെങ്കിൽ പൊലീസിനെ സമീപിക്കാം; പി കെ ബഷീറിനെതിരായ പരാതിയിൽ നടപടി ഉടനുണ്ടാകുമെന്ന് എസ് ആർ പി
- പി കെ ശശിക്കെതിരായ ലൈംഗിക പരാതി സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചർച്ചചെയ്യും
- പി കെ ശശിക്കെതിരായ പരാതി: കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡി ജി പി
- കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഓൺലൈൽ വഴി പ്രചരിക്കുന്നത് തടയാൻ സംവിധനമൊരുക്കി ഗൂഗിൾ
- ഇന്ധനവില വർദ്ധന: തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്
ഇന്ധന വിലവർദ്ധനവിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് ഇടതു സംഘടനകളും
ഡൽഹി: അനിയന്ത്രിതമായ ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഇടത് സംഘടനകളും സെപ്തംബർ 10 തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. കോൺഗ്രസ് ഭാരത് ബന്ധ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇടതു സംഘടനകളും ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നേരത്തെ കോൺഗ്രസിന്റെ ഭാരത് ബന്ധിന് പിന്തുണ നൽകാനാണ് ഇടതു പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്തുണ നൽകികൊണ്ട് തന്നെ ഹർത്താലിന് ആഹ്വാനം ചെയ്യാനുള്ള തീരുമനത്തിലേക്ക് ഇടതു സംഘടനകൾ എത്തിച്ചേരുകയായിരുന്നു. ഹർത്താൽ ദിനത്തിൽ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനു ഇടതു പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്.