അനുബന്ധ വാര്‍ത്തകള്‍
- ടിവി,മൊബൈൽ ഫോണുകൾ എന്നിവയുടെ വിൽപ്പന ആമസോണിലും ഫ്ലിപ്കാർട്ടിലും ഉടനെ തുടങ്ങിയേക്കും
- ഏപ്രിൽ 20ന് ശേഷം സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതി
- അതിജീവിച്ച് കേരളം; സംസ്ഥാനത്ത് ചികിത്സയിലുള്ളത് 167 പേർ മാത്രം, വീടുകളിലേക്ക് മടങ്ങിയത് 218 പേർ!
- രൂപയുടെ മൂല്യം റെക്കോഡ് താഴ്ച്ചയിൽ, ഡോളറിനെതിരെ 76.81 നിലവാരത്തിലെത്തി
- കൊവിഡ് 19: കാസർകോട്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം ജില്ലകൾ റെഡ് സോണിൽ
കേരളത്തിന് സ്വന്തം നിലയിൽ ഹോട്ട്‌സ്പോട്ട് മാറ്റാനാവില്ല, ആവശ്യമെങ്കിൽ കേന്ദ്രത്തെ സമീപിക്കാം
കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് ഹോട്ട്‌സ്പോട്ടുകൾ മാറ്റാനാവില്ലെന്ന് കേന്ദ്ര സർക്കാർ.ഹോട്ട്‌സ്പോട്ടുകൾ നിശ്ചയിച്ചതിൽ പിഴവുകളുണ്ടെന്ന പരാതിയുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സംസ്ഥാനസർക്കാരുകൾ നൽകിയ വിവരങ്ങൾ പ്രകാരം മൂന്ന് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഹോട്ട്‌സ്പോട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.ഇതില്‍പ്പെടാത്ത കൂടുതല്‍ ജില്ലകള്‍ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിക്കാം എന്നതിലപ്പുറം സംസ്ഥാന സര്‍ക്കാരിന് ജില്ലകളെ പട്ടികയിൽ നിന്നും ഒഴിവാക്കാൻ പറ്റില്ലെന്നും കേന്ദ്രം വ്യക്തമാക്കി.