അനുബന്ധ വാര്‍ത്തകള്‍
- തുലാവര്‍ഷം നാളെ സംസ്ഥാനത്ത് എത്തും; തുടക്കം തെക്കന്‍ ജില്ലകളില്‍ നിന്ന്
- ദേശീയ വിദ്യാഭ്യാസ നയം 2020: പ്രൊഫ. പ്രഭാത് പട്നായിക്ക് കമ്മിറ്റിക്ക് നവംബര്‍ 7 വരെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം
- കോബ്രയില്‍ വിക്രമിനെ വീഴ്ത്താന്‍ കയ്യിൽ തോക്കുമായി ഇർഫാൻ പത്താൻ !
- പങ്കാളി അടുത്തെത്തിയോ ? ഇക്കാര്യങ്ങൾ സൂചന നൽകും, അറിയു !
- ചുമ അകറ്റാം, ഇതാ ചില നാടൻവിദ്യകൾ !
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം. തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികള്ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. സമുദ്രാതിര്‍ത്തി കടന്നെന്നാണ് ആരോപണം.
ധനുഷ്കോടിക്ക് സമീപത്തുവച്ചാണ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേനാംഗങ്ങള്‍ ആക്രമിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുനേരെ കല്ലെറിയുകയായിരുന്നു ഇവര്‍.
അടുത്ത ലേഖനം