അനുബന്ധ വാര്‍ത്തകള്‍
- പങ്കാളി അടുത്തെത്തിയോ ? ഇക്കാര്യങ്ങൾ സൂചന നൽകും, അറിയു !
- ചുമ അകറ്റാം, ഇതാ ചില നാടൻവിദ്യകൾ !
- ഹ്യുണ്ടായിയുടെ പുത്തൻ i20 നവംബറിൽ വിപണിയിലേയ്ക്ക്: ബുക്കിങ് ആരംഭിച്ചു
- 60 സെക്കൻഡുകൾകൊണ്ട് നേടിയത് 103 കോടി; ഞെട്ടിച്ച് വൺപ്ലസ് 8T വിൽപ്പന !
- പഞ്ചാബ് ആ താരത്തെ കളിപ്പിയ്ക്കുന്നത് റണ്ണെടുക്കാനല്ല, കൊടുത്ത പണം മുതലാക്കാൻ: വിമർശനവുമായി ഗംഭീർ
ദേശീയ വിദ്യാഭ്യാസ നയം 2020: പ്രൊഫ. പ്രഭാത് പട്നായിക്ക് കമ്മിറ്റിക്ക് നവംബര്‍ 7 വരെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം
ദേശീയ വിദ്യാഭ്യാസ നയം 2020 സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച പ്രൊഫ. പ്രഭാത് പട്നായിക്ക് കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പൊതുജനാഭിപ്രായം ആരായുന്നു. നവംബര്‍ 7 വരെ അഭിപ്രായങ്ങള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഈമെയില്‍ ([email protected] ) സമര്‍പ്പിക്കാവുന്നതാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സവിശേഷതകള്‍ കണക്കിലെടുത്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കൗണ്‍സില്‍ ആറംഗ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി തയ്യാറാക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ കൗണ്‍സില്‍ വെബ്സൈറ്റില്‍ (www.kshec.kerala.gov.in ) ലഭ്യമാണ്.