1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. rahul gandhi

‘എന്നും സന്തോഷമായിരിക്കൂ‘ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് രഹുൽ ഗാന്ധി

വാർത്ത
അറുപത്തിയെട്ടാം പിറന്നാൽ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആസംശ അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വീറ്റിലൂടെയാണ് രാഹുൽ പ്രാധാനമന്ത്രിക്ക് ജൻ‌മദിന ആശംസകൾ നേർന്നത്. 
 
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജൻ‌മദിന ആശംസകൾ. അദ്ദേഹം എന്നും നല്ല ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെ എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.  
അടുത്ത ലേഖനം
മോഷണത്തിനായി എത്തുന്നത് വിമാനത്തിൽ; അന്തർ സംസ്ഥാന മോഷണ സംഘത്തെ തന്ത്രപരമായി പിടികൂടി പൊലീസ്