അനുബന്ധ വാര്‍ത്തകള്‍
- പെരുമ്പാമ്പിനെ പിടികൂടി പ്രായപൂര്‍ത്തിയാകാത്ത കുട്ടി, കാഴ്ചക്കാരായി ആളുകള്‍, വീഡിയോ
- ഹേമ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപത്തിലുള്ള പകര്‍പ്പ് ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം
- Asna Cyclone 2024: 'അസ്ന' ചുഴലിക്കാറ്റ് വരുന്നു; അറിയേണ്ടതെല്ലാം
- തിരഞ്ഞെടുപ്പുകള്‍ വരും പോകും; അമേഠിയില്‍ തോറ്റതില്‍ വിഷമമില്ലെന്ന് സ്മൃതി ഇറാനി
- ഒരേ പെൺകുട്ടിയെ പ്രേമിച്ച കൗമാരക്കാർ തമ്മിൽ സംഘർഷം: 16 കാരൻ മരിച്ചു
കഴുത്തില്‍ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസം; 60കാരനെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തി പാമ്പ്
python
കഴുത്തില്‍ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസം നടത്തിയ 60കാരനെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തി പാമ്പ്. ജാര്‍ഖണ്ഡിലെ ജംഷെഡ്പൂരിലാണ് സംഭവം. 60 കാരനായ ഹേമന്ത് സിംഗ് ആണ് മരണപ്പെട്ടത്. പാമ്പ് കഴുത്തില്‍ മുറുക്കിയപ്പോള്‍ പാമ്പിന്റെ ചുറ്റടിക്കാന് 60കാരന് പരമാവധി ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പിന്നാലെ ശ്വാസതടസ്സം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പിന്നാലെ പൊലീസ് സ്ഥാലത്തെത്തി. പെരുമ്പാമ്പിനെ പോലീസ് വനം വകുപ്പിന് കൈമാറി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി.