1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pv Sindhu Gold News

കോമണ്‍വെല്‍ത്ത് ഗെയിംസ്: പിവി സിന്ധുവിന് സ്വര്‍ണ്ണം

Pv Sindhu
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പി വി സിന്ധുവിന് ബാഡ്മിന്റെണില്‍ സ്വര്‍ണ്ണം. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-15, 21-13 ആണ്. ഇത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിന്റെ ആദ്യ സ്വര്‍ണ്ണമാണ്. ഇന്ത്യയുടെ പത്തൊന്‍പതാമത്തെ സ്വര്‍ണ്ണം കൂടിയാണിത്. 
അടുത്ത ലേഖനം
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങിനിടെയ്ക്ക് കോഫി കുടിച്ചാല്‍ ദോഷമോ?