അനുബന്ധ വാര്‍ത്തകള്‍
- ബിജെപി വിട്ട് എങ്ങോട്ടുമില്ല, നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഉറച്ച പിന്തുണ നൽകുമെന്ന് സുരേഷ് ഗോപി
- International Yoga Day: മോദിയുടെ തലയില്‍ വിരിഞ്ഞ യോഗാ ദിനം
- അഗ്നിപഥ്: സൈനിക മേധാവിമാർ നാളെ പ്രധാനമന്ത്രിയെ കാണും, നിർണായക ചർച്ച
- അമ്മയുടെ നൂറാം പിറന്നാള്‍; വീട്ടിലെത്തി പാദങ്ങള്‍ കഴുകി മോദി, ചിത്രങ്ങള്‍
- അന്താരാഷ്ട്ര യോഗ ദിനം: യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി
ജര്‍മനിയില്‍ ജി ഏഴ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി പങ്കെടുക്കും
ജര്‍മനിയില്‍ ജി ഏഴ് ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചവരെ ഉച്ചകോടിയുടെ ഭാഗമായി ജര്‍മനിയില്‍ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നും നാളെയുമാണ് ഉച്ചകോടി ഉണ്ടാകുക. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി പ്രധാനമന്ത്രി സംസാരിക്കും. കൂടാതെ യൂറോപ്പിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയും ചെയ്യും.
പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ആരോഗ്യം, ലിംഗ സമത്വം, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന സെക്ഷനുകളില്‍ മോദി സംസാരിക്കും.
അടുത്ത ലേഖനം