അനുബന്ധ വാര്‍ത്തകള്‍
- ജിഎസ്ടിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് തീരുമാനിച്ചാല്‍ വില കുത്തനെ കുറയ്ക്കാമെന്ന് നിര്‍മല സീതാരാമന്
- പരിഭ്രമിക്കേണ്ട, സമയപരിധിയില്ല: ഗ്യാസ് വിതരണക്കാർ വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
- കമ്പനികള്‍ പുതുക്കിയ പെട്രോള്‍-ഡീസല്‍ വില പ്രഖ്യാപിച്ചു; വിവിധ ഇടങ്ങളിലെ വിലകള്‍ ഇങ്ങനെ
- കർണാടകത്തിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു
- നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി
ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കും!
ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാല്‍ ഇതിന്റെ ഫലം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാരും എണ്ണ കമ്പനികളും വിലകുറയ്ക്കാന്‍ നിര്ബന്ധരായിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്.
കൂടാതെ രണ്ടു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഇത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള തീരുമാനത്തിന് സ്വാധീനം ചെലുത്തും. മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ് തിരഞ്ഞെടുപ്പുകള്‍ വരുന്നത്.