അനുബന്ധ വാര്‍ത്തകള്‍
- Indian Squad for Sri Lankan Tour: ട്വന്റി 20 യില്‍ ഹാര്‍ദിക് നയിക്കും, ഏകദിനത്തില്‍ രാഹുല്‍
- ഫോര്‍മാറ്റിന് അനുസരിച്ച് ചിലര്‍ക്ക് മാറാനാവില്ല, ഏകദിനത്തില്‍ സൂര്യയും പന്തും പുറത്തേക്കോ? ഗംഭീറിന്റെ പഴയ വീഡിയോ ചര്‍ച്ചയാക്കി ആരാധകര്‍
- ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിക്കാൻ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണമെന്ന് നിബന്ധന, ഇളവുണ്ടാവുക 3 താരങ്ങൾക്ക് മാത്രം
- രാജസ്ഥാൻ നായകനായതോടെ സഞ്ജു ഒരുപാട് മാറി, ടി20 ടീമിൽ നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ താരം
- ഗംഭീർ കോച്ചായി എന്നത് ശരി തന്നെ, എന്നാലും ഇങ്ങനൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല, ടി20യിൽ നായകനായി ഹാർദ്ദിക്കല്ല, സൂര്യയെന്ന് സൂചന
പാരീസ് ഒളിമ്പിക്സ്: 16 ഇനങ്ങളില്‍ മത്സരിക്കാന്‍ 117 പേരുമായി ഇന്ത്യ പാരീസിലേക്ക്
പാരീസ് ഒളിമ്പിക്സില്‍ 16 ഇനങ്ങളില്‍ മത്സരിക്കാന്‍ 113 പേരുമായി ഇന്ത്യ പാരീസിലേക്ക് വിമാനം കയറുകയാണ്. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്ഥാനം 48ാമതായിരുന്നു. അന്ന് ഒരു സ്വര്‍ണവും രണ്ടുവെള്ളിയും നാലുവെങ്കലവുമായിരുന്നു ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. 125 വര്‍ഷത്തിനിടെ ഒളിമ്പിക്സില്‍ ഇന്ത്യക്ക് നേടാനായത് ആകെ 10 സ്വര്‍ണവും ഒന്‍പത് വെള്ളിയും മാത്രമാണ്.
അതേസമയം ഇത്തവണ ഇന്ത്യന്‍ ടീമില്‍ ഏഴുമലയാളികള്‍ ഉണ്ട്. കഴിഞ്ഞ തവണത്തെ ടോക്യോ ഒളിമ്പിക്സില്‍ 119 പേരാണ് ഇന്ത്യയില്‍ നിന്ന് മത്സരിച്ചത്. ഇത്തവണ സഹായികളും പരിശീലകരും ഉള്‍പ്പെടെ 140പേരാണ് ടീമിനൊപ്പം പോകുന്നത്. അത്ലറ്റിക്സിലാണ് കൂടുതല്‍ പേര് മത്സരിക്കുന്നത്. ഇതില്‍ 18 പുരുഷന്മാരും 11 സ്ത്രീകളും ഉണ്ട്.