1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Obesity Health Issue Suicide

ശരീരഭാരം കുറയ്ക്കാന്‍ ഗുളിക കഴിച്ച 21 കാരന്‍ മരിച്ചു

Obesity Health Issue Suicide
ശരീരഭാരം കുറയ്ക്കാന്‍ ഗുളിക കഴിച്ച 21 കാരന്‍ മരിച്ചു. ചെന്നൈയിലെ താമ്പരത്തിലത്താണ് സംഭവം. അമിതവണ്ണത്തെ തുടര്‍ന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പരിഹാസം യുവാവ് നേരിട്ടിരുന്നതായി പോലീസ് പറയുന്നു. ഡോക്ടറുമായി ആലോചിക്കാതെയാണ് 21 കാരന്‍ ശരീര ഭാരം കുറയ്ക്കാനുള്ള മരുന്നു കഴിച്ചത്. 
 
അതേസമയം ഈ ഗുളികയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സ്വീകരിക്കാന്‍ സ്വകാര്യ കമ്പനികളിലെ ഉദ്യോഗസ്ഥരെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ മോശമായി പെരുമാറിയാല്‍ പിടിച്ചു കെട്ടി ഇടാമെന്ന് വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം