1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Now Book LPG online at Rs 5 off!

പാചകവാതകം ഓണ്‍ലൈനിലൂടെ വാങ്ങൂ; അഞ്ച് രൂപ ഇളവ് നേടാം !

പാചകവാതകത്തിന് ഓൺലൈനിൽ അഞ്ച് രൂപ ഇളവ്

online booking
പാചകവാതക സിലിണ്ടറുകൾ ഓൺലൈനിൽ പണം നൽകി വാങ്ങിയാൽ അഞ്ചുരൂപ ഇളവ്. കറൻസിരഹിത പണമിടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.  
 
പൊതുമേഖലാ എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ, ഐഒസി എന്നിവയുടെ എൽപിജി സിലിണ്ടറുകൾക്കാണ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ് എന്നിവ വഴി പണമടച്ചാൽ ഒരു സിലിണ്ടറിന് അഞ്ചു രൂപ ഇളവു ലഭിക്കുക. 
 
About Writer
സജിത്ത്
അടുത്ത ലേഖനം
ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ പിന്‍ഗാമി; ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്