1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. MullaperiyarDam SaveKerala DecommisionMullaperiyarDam

ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കാന്‍ തമിഴ് സോഷ്യല്‍ മീഡിയകളില്‍ ശക്തമായ പ്രചരണം

#MullaperiyarDam #SaveKerala #DecommisionMullaperiyarDam
ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കാന്‍ തമിഴ് സോഷ്യല്‍ മീഡിയകളില്‍ ശക്തമായ പ്രചരണം. #AnnexIdukkiWth TN എന്നതാണ് ഹാഷ്ടാഗ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് ഇടുക്കി ജില്ലയും മുല്ലപ്പെരിയാര്‍ അണക്കെട്ടും തമിഴ്‌നാടിന്റേതായിരുന്നുവെന്നാണ് വാദം. ഇടുക്കിയെ തമിഴ്‌നാടിനോട് ചെര്‍ത്താല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം തമിഴ്‌നാട് നോക്കുമെന്നാണ് പറയുന്നത്. 
അടുത്ത ലേഖനം
അമരീന്ദറിന്റെ രാഷ്ട്രീയ പാർട്ടി നാളെ പ്രഖ്യാപിച്ചേക്കും