1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kashmir army news

കശ്മീരിലെ ഷോപ്പിയാനില്‍ ഭീകര കേന്ദ്രങ്ങള്‍ സൈന്യം കണ്ടെത്തി

Army
കശ്മീരിലെ ഷോപ്പിയാനില്‍ ഭീകര കേന്ദ്രങ്ങള്‍ സൈന്യം കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ നടക്കുകയാണ്.
സൈന്യത്തിനൊപ്പം പോലീസും ഉണ്ട്. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് സുരക്ഷാ സൈന്യം ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തുന്നത്. 
 
മൂന്ന് ദിവസമായി നടക്കുന്ന ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം നാലായിട്ടുണ്ട്. കഴിഞ്ഞദിവസം കമാന്‍ഡിങ് ഓഫീസറും ബിഎസ്എഫ് ജവാനുമുള്‍പ്പെടെയുള്ളവര്‍ക്കാണ് ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായത്. ഈ വര്‍ഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണ് മച്ചില്‍ പ്രദേശത്ത് ഉണ്ടായത്. 
അടുത്ത ലേഖനം
Bihar Election Results: എൻഡിഎയ്ക്ക് മുന്നേറ്റം, മഹാസഖ്യം പിന്നോട്ട്