1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian railway news

ഏപ്രിലില്‍ പാസഞ്ചര്‍ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

Indian Railway
ഏപ്രില്‍ മുതല്‍ എല്ലാ പാസഞ്ചര്‍ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ പുനരാരംഭിക്കുമെന്നുള്ള നിരവധി വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ എപ്രിലില്‍ എന്നല്ല പാസഞ്ചര്‍ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഒരു ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് റെയില്‍വേ മന്ത്രാലയം പറയുന്നത്. 
 
പാസഞ്ചര്‍ട്രെയിന്‍ സര്‍വീസുകള്‍ എപ്രിലില്‍ പുനരാരംഭിക്കുന്നതിന് ധാരാളം നിര്‍ദേശങ്ങളും വരുന്നുണ്ടെന്നും  മന്ത്രാലയം പറഞ്ഞു.
അടുത്ത ലേഖനം
നിയമസഭ തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെത്തി