തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധനവില വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (09:14 IST)
തുടര്‍ച്ചയായ രണ്ടാംദിവസവും വര്‍ധിച്ചു. ഇന്ന് പെട്രോളിന് 25പൈസയും ഡീസലിന് 32പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101.82 രൂപയായി. ഡീസലിന് 94.90രൂപയുമായി.

അതേസമയം തിരുവനന്തപുരത്ത് പെട്രോളിന് 103.88രൂപയും ഡീസലിന് 96.71 രൂപയുമാണ് വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :