1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 17,070 fresh cases

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 17,070; മരണം 23

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 17,070 ആണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 23 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 14,413 പേര്‍ രോഗമുക്തി നേടിയതായും അറിയിച്ചിട്ടുണ്ട്. 
 
നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത് 1,07,189 പേരാണ്. 197.74 കോടിയിലധികം പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ആദ്യ രാത്രിയിൽ ഭാര്യയുടെ സ്വർണ്ണവും പണവുമായി മുങ്ങിയ വരൻ 19 വർഷത്തിന് ശേഷം പിടിയിൽ