1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 16,764 new case

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 16,764 പേര്‍ക്ക്

India
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. പുതിയതായി രോഗം സ്ഥിരീകരിച്ചത് 16,764 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 7,585 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. പുതിയതായി 220 പേരുടെ മരണം രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 91,361 പേരാണ്. കൊവിഡ് മുക്തി നിരക്ക് 98.36 ശതമാനമായിട്ടുണ്ട്. അതേസമയം രാജ്യത്തെ ഒമിക്രോസ് കേസുകളും വര്‍ധിക്കുന്നു. ഇതുവരെ 1270 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മുംബൈയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച 140 പേര്‍ക്കും യാത്രാ പശ്ചാത്തലമില്ല!