അഞ്ചുവര്‍ഷത്തിനിടെ മദ്യ നികുതിയിലൂടെ സര്‍ക്കാരിന് ലഭിച്ചത് 46,546 കോടി രൂപ!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (08:27 IST)
അഞ്ചുവര്‍ഷത്തിനിടെ മദ്യ നികുതിയിലൂടെ സര്‍ക്കാരിന് ലഭിച്ചത് 46,546 കോടി രൂപ. 94കോടി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 42കോടി ലിറ്റര്‍ ബിയറും 55ലക്ഷം ലിറ്റര്‍ വൈനുമാണ് വിറ്റത്. ബിയറിന് 112ശതമാനമാണ് നികുതി. വിദേശമദ്യം കെയിസിന് 237 ശതമാനവും നികുതിയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :