1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Hotels Food KAENATAKA

പാഴ്സലായി വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ ചിക്കനില്ലെന്ന് പരാതിപ്പെട്ട ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

Hotels Food KAENATAKA
പാഴ്സലായി വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ ചിക്കനില്ലെന്ന് പരാതിപ്പെട്ട ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ബെംഗളൂരു സ്വദേശി കൃഷ്ണപ്പയും ഭാര്യയുമാണ് ഹോട്ടലിനെതിരെ പരാതി നല്‍കിയത്.
 
ഐടിഐ ലേഔട്ടിലെ പ്രശാന്ത് ഹോട്ടലില്‍ നിന്ന് 150 രൂപ നല്‍കി ഇരുവരും ബിരിയാണി വാങ്ങുകയായിരുന്നു. റൈസ് മാത്രമാണ് ലഭിച്ചത്. സംഭവത്തെ കുറിച്ച് ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും യാതൊരു തരത്തിലുള്ള നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിച്ചത്.
അടുത്ത ലേഖനം
മനുഷ്യരേക്കാൾ നന്നായി ഭാഷ കൈകാര്യം ചെയ്യും. ചാറ്റ് ജിപിടിക്കും മുകളിൽ ഗൂഗിൾ ജെമിനി എ ഐ?