അനുബന്ധ വാര്‍ത്തകള്‍
- മദ്യത്തിനൊപ്പം പാതിവെന്ത വിഷപ്പാമ്പിനെ കഴിച്ച യുവാക്കള്‍ ആശുപത്രിയില്‍; തലഭാഗം കഴിച്ചയാള്‍ ഗുരുതരാവസ്ഥയില്‍
- നെടുമങ്ങാട് 14കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
- പാലക്കാട് സിനിമാ ചിത്രീകരണത്തിനിടെ തേനീച്ച ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 37,875; മരണം 369
ആഹാരത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് പീഡിപ്പിച്ചു; വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി
ആഹാരത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് പീഡിപ്പിച്ചെന്ന് പരാതി. ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഭോപാലിനടുത്ത് നിഷാത്ത്പുരയിലാണ് സംഭവം. ആഗസ്റ്റ് 14നാണ് സംഭവം നടക്കുന്നത്.
കാറില്‍ കോളേജില്‍ എത്തിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കയറ്റുകയായിരുന്നു. ശേഷം ഇയാള്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കുകയായിരുന്നു. പിന്നീട് ഇയാള്‍ വാടകയ്‌ക്കെടുത്ത വീട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.