1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

നെടുമങ്ങാട് 14കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Trivandrum
നെടുമങ്ങാട് 14കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. നെടുമങ്ങാട് തച്ചരുകോണം ജിബിന്‍(25), ജോണ്‍സന്‍(25), കണ്ണോത്തുപാറ മണികണ്ഠന്‍(52), നിധിന്‍ രാജ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇതിലെ പ്രധാന പ്രതിയായ ജിബിനെ സഹായിച്ചതിനാണ് മറ്റുള്ളവര്‍ അറസ്റ്റിലായത്. 
 
ജിബിന്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പി എം അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. 
അടുത്ത ലേഖനം
ഉണക്കാനിട്ട സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച 56 കാരന്‍ അറസ്റ്റില്‍; കണ്ടെത്തിയത് 700 ല്‍ അധികം അടിവസ്ത്രങ്ങള്‍