1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Former CM siddaramaih will next CM of karnataka

സിദ്ധാരാമയ്യ കർണാടക മുഖ്യമന്ത്രിയാകും: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

siddaramaih
കർണാടകയിൽ സിദ്ധാരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നാണ് സൂചന. രണ്ട് ടേമിലായി 2 മുഖ്യമന്ത്രിമാരാകും 5 വർഷക്കാലയാളവിൽ കർണാടകയിൽ ഭരണം നിർവഹിക്കുക. 
 
ആദ്യ ടേമിൽ സിദ്ധാരാമയ്യ 2 വർഷവും രണ്ടാം ടേമിൽ ഡി കെ ശിവകുമാർ 3 വർഷവും മുഖ്യമന്ത്രിയാകും.
 
അടുത്ത ലേഖനം
ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ജൂണ്‍ 4 ന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്