1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Cpi leader kanhaiya kumar join congress

സിപിഐ നേതാവ് കനയ്യ കുമാറിന്റ കോണ്‍ഗ്രസ് പ്രവേശനം ഇന്ന് മൂന്നുമണിക്ക്

Cpi Leader
സിപി ഐ നേതാവ് കനയ്യ കുമാറിന്റ കോണ്‍ഗ്രസ് പ്രവേശനം ഇന്ന് മൂന്നുമണിക്ക്. എ ഐസിസി ആസ്ഥാനത്താണ് നടക്കുക. വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എന്തുകൊണ്ട് സിപിഎം വിട്ടുവെന്നും നിലവില്‍ കേന്ദ്ര നിര്‍വാഹക സമിതിയംഗം കൂടിയായ കനയ്യകുമാര്‍ വ്യക്തമാക്കും. 
 
കനയ്യകുമാറിനൊപ്പെം ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ഉണ്ടാകും. കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കുമെന്നാണ് പ്രതീക്ഷ.
അടുത്ത ലേഖനം
ട്വിസ്റ്റ് ! മോന്‍സണ്‍ മാവുങ്കലിന്റെ മ്യൂസിയം സന്ദര്‍ശിച്ച ബെഹ്‌റ ഇ.ഡി.ക്ക് കത്ത് നല്‍കിയിരുന്നു; മ്യൂസിയത്തിലുള്ളത് 'എല്ലാം വ്യാജം'