അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കഴിഞ്ഞ ദിവസം കൊവിഡ് വാക്സിനേഷന് സ്വീകരിച്ചത് 27 ലക്ഷത്തിലധികം പേര്; ആകെ നാലുകോടി കഴിഞ്ഞു
- രാജ്യത്ത് പ്രതിദിന കൊവിഡ് കേസ് 40000 കടന്നു; ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്
- കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ശനം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ക്ക് പ്രവേശനം ഇല്ല
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 15 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് 1984 പേർക്ക് കൊവിഡ്, 17 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.73
രാജസ്ഥാനില്‍ ഏപ്രില്‍ 21വരെ 144 പ്രഖ്യാപിച്ചു
കൊവിഡ് വ്യാപനം മൂലം രാജസ്ഥാനില്‍ ഏപ്രില്‍ 21വരെ 144 പ്രഖ്യാപിച്ചു. മാര്‍ച്ച് 22മുതല്‍ 33സ്ഥലങ്ങളിലാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഈ മാസം 18വരെ കര്‍ഫ്യു രാജസ്ഥാനില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് രൂക്ഷമായതോടെ കര്‍ഫ്യു നീട്ടുകയായിരുന്നു.
ഫെബ്രുവരിയില്‍ കൊവിഡ് വര്‍ധനവ് കൂടിത്തുടങ്ങിയ സമയത്ത് മഹാരാഷ്ട്രയിലും രാജസ്ഥാനിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജോധ്പൂരില്‍ മാര്‍ച്ച് 21വരെ 144 പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ നിരവധി സ്ഥലങ്ങളില്‍ 144 പ്രഖ്യാപിച്ചിരുന്നു.